ട്രാഫിക് നിയന്ത്രണം – ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ നാളെമുതൽ റോഡ് പണി

ചാവക്കാട് : ചാവക്കാട് കുന്നംകുളം റൂട്ടിൽ (ചാവക്കാട് – വടക്കാഞ്ചേരി SH 50) ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ നാളെമുതൽ (29.11.23) റോഡ് പണി ആരംഭിക്കുന്നതിനാൽ കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുതുവട്ടൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂർ പടിഞാറെ നട – ഗുരുവായൂർ കാരേക്കാട് റോഡ് വഴി – പഞ്ചാരമുക്കിലൂടെ ചാവക്കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണെന്ന് ചാവക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Comments are closed.