ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു

ചാവക്കാട്: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ചാവക്കാട് നഗരസഭ 9-ാം വാർഡ് മുതുവട്ടൂർ കൊളാടി പറമ്പിലാണ് മരങ്ങൾ വീണത്.
പ്ലാവ്, പന, കഴുങ്ങ് എന്നീ മരങ്ങളാണ് വീണത്. ഇന്ന് രാവിലെ എട്ടു മണിക്ക് വെണ്മഠത്തിൽ ലക്ഷ്മി അമ്മയുടെ വീടിനടുത്താണ് സംഭവം. അപായങ്ങളില്ല

Comments are closed.