mehandi new

നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പന്ത്രണ്ടുകാരി നഹാൻ സക്കീറിന് സ്വർണ്ണമെഡൽ

fairy tale

മാട്ടുമ്മൽ : കോയമ്പത്തൂരിൽ വെച്ച് നടന്ന ഇരുപതാമത് കെ ബി ഐ (karate budokan international ) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നഹാൻ സക്കീറിർ (12) സ്വർണ്ണമെഡൽ നേടി. ചാവക്കാട് മാട്ടുമ്മൽ രായംമരക്കാർ വീട്ടിൽ നാലകത്ത് സക്കീർ ഹുസൈന്റെയും നുസ്രത് ജഹാന്റെയും മകളാണ് നഹാൻ. അണ്ടർ 13 പെൺകുട്ടികളുടെ കത്ത വിഭാഗത്തിലാണ് കേരളത്തിന്‌ വേണ്ടി നെഹാൻ സക്കീർ മെഡൽ നേടിയത്.

planet fashion

ഫുഡോഷിൻ കരാട്ടെ അസോസിയേഷനിലെ ഇൻസ്‌ട്രക്ടർ റെൻഷി അനു വടക്കൻ ആണ് പരിശീലകൻ. മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൂന്നു വർഷമായി കരാട്ടെ പരിശീലിച്ചു വരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.