മാരക ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ – മല്പിടുത്തത്തിൽ പോലീസുകാരന് പരിക്ക്

ചാവക്കാട് : മാരക ലഹരിമരുന്നായ എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ. ചാവക്കാട് പോലീസ് പുന്നയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മല്പിടുത്തത്തിൽ എസ് ഐ ക്ക് പരിക്കേറ്റു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.

Updates soon..

Comments are closed.