mehandi new

വടക്കേകാട് രണ്ട് വയസ്സുകാരിക്കും സ്ത്രീക്കും കോവിഡ്

fairy tale

വടക്കേകാട്: ഗ്രാമപഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ്.

planet fashion

136 പേരിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ്
വടക്കേകാട് സ്വദേശികളായ 2 വയസ്സ് പ്രായമുള്ള കുട്ടിക്കും 48 വയസ്സുകാരിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.

വടക്കേകാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇന്നായിരുന്നു പരിശോധന.

ഇതോടെ വടക്കേകാട് കോവിഡ് ബാധിതരുടെ എണ്ണം ആറായി.

Comments are closed.