വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

വാടാനപ്പള്ളി : വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാലസ്തീൻ ഐക്യദാർഢ്യം സംഗമം. ഇന്ന് ജുമുഅ നിസ്കാരത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മഹല്ല് നിവാസികൾ അണിനിരന്നു.
മഹല്ല് ഖത്തീമ്പ് ഉമ്മർ ബാഖവി നേതൃത്വം നൽകി. നൂറുദ്ദീൻ യമാനി അദ്ധ്യക്ഷത വഹിച്ചു. ബഷീർ നന്ദി പറഞ്ഞു

Comments are closed.