mehandi banner desktop
Chavakkad online
Browsing Tag

Solidarity

ചലോ ദില്ലി; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോയേഴ്സ് കോൺഗ്രസ്

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചലോ ദില്ലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന ലോയേഴ്സ് കോൺഗ്രസ് ആഹ്വാന പ്രകാരമാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്. ചാവക്കാട് കോർട്ട് കോംപ്ലക്സിന്…

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരാട്ടെ വിദ്യാർത്ഥികൾ

കുനംമൂച്ചി: സർക്കാരിന്റെ 'തൂഫാൻ', 'തണ്ടർ' ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുധർമ്മ കരാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കുനംമൂച്ചി സെൻറ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാതല…

ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും

എടക്കഴിയൂർ: മുഹിയുദ്ദീൻ പള്ളിയിൽ ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു. പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി…

ടീം ഓഫ് പുത്തൻകടപ്പുറം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി

ചാവക്കാട് : ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം സെന്‍റെറില്‍ ടീം ഓഫ് പുത്തന്‍കടപ്പുറത്തിന്റെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ സംഗമം നടത്തി.  തുടർന്ന് നടന്ന പന്തം കൊളുത്തി പ്രതിഷേധത്തിൽ  ഫലസ്തീനിൽ…

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്

പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച്…

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി…

വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുക – സോളിഡാരിറ്റി പോസ്റ്റ്‌ ഓഫിസ് മാർച്ച്‌ സംഘടിപ്പിച്ചു

ചാവക്കാട് : വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും  പൊതുയോഗവും സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞു പള്ളിയും പള്ളിക്കൂടങ്ങളും ഖബറും സേവന…

സോളിഡാരിറ്റി യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂരിൽ

ചാവക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കഫെയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. …

ഗ്യാൻവാപി മസ്ജിദിൽ പൂജ – സോളിഡാരിറ്റി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധന നിർവഹിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്‌ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രേതിഷേധിച്ച് സോളിഡാരിറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.…

ഹമാസിനെ തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നവർ ഫലസ്തീൻ ചരിത്രം അറിയാത്തവർ – ബഷീർ ഫൈസി

എടക്കഴിയൂർ : ഫലസ്തീൻ മണ്ണ് അറബികളുടേതാണ്. അവരുടെ മണ്ണിൽ കടന്ന് കയറി, സാമ്രാജത്വ ശക്തികളുടെ പിൻബലം കൊണ്ട് ഫലസ്തീനിനെ ഇസ്രായേൽ പിടിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഇതിനെതിരെയുള്ള ചെറുത്ത് നില്പാണ് ഹമാസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്…