mehandi banner desktop
Chavakkad online
Browsing Tag

Solidarity

സയണിസ്റ്റ്‌ – ഹിന്ദുത്വ വംശീയതക്കെതിരിൽ
അണിചേരുക : സോളിഡാരിറ്റി വാഹന ജാഥ സമാപന സമ്മേളനം നാളെ
…

ഗസ്സയിൽ മുസ്ലിം വംശഹത്യ നടത്തുന്ന ഇസ്രായേലിനെ പരസ്യമായി പിന്തുണക്കുന്നതിലൂടെ തങ്ങളുടെ വംശഹത്യാ പദ്ധതികൾ ആഘോഷിക്കുകയാണ് ഇന്ത്യൻ ഭരണകൂടവും സംഘപരിവാറുംസോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചാവക്കാട്: Uproot buldozer Hindutva & Apartheid…

ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള…

ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക – മുസ്ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും…

അണ്ടത്തോട്: ഫലസ്തീനിലെ പിഞ്ചോമനകളെയും, സ്ത്രീകളെയുമടക്കം കൊന്നുതളളി സംഹാരതാണ്ഡവമാടുന്ന ഇസ്രായേല്‍ ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങൾ ഇടപെടണം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും…

വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

വാടാനപ്പള്ളി : വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാലസ്തീൻ ഐക്യദാർഢ്യം സംഗമം. ഇന്ന് ജുമുഅ നിസ്കാരത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മഹല്ല് നിവാസികൾ അണിനിരന്നു.മഹല്ല് ഖത്തീമ്പ് ഉമ്മർ ബാഖവി നേതൃത്വം നൽകി. നൂറുദ്ദീൻ…

ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി…

പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ പ്രതീക്ഷ നൽകുന്നു – എസ് കെ എസ് എസ് എഫ് മണിപ്പൂർ ഹരിയാന…

ചാവക്കാട് : മണിപ്പൂർ - ഹരിയാന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ഐക്യദാർഢ്യ സദസസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡൻ്റ് സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു.രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ രാജ്യത്ത്…

മണിപ്പൂർ – കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും

ചാവക്കാട് : കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വംശഹത്യയിലും, പീഡനത്തിനും ഇരയായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ടും ചാവക്കാട് വസന്തം കോർണറിൽ പ്രതിഷേധ…

മണിപ്പൂർ : സംഘപരിവാറിന്റേത് സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം – എൻ കെ അക്ബർ

ചാവക്കാട് : ഇന്ത്യയുടെ മണ്ണിൽ നിന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനതയെ വംശഹത്യ ചെയ്തും ആട്ടിയോടിച്ചും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മണിപ്പൂരിലെ സംഭവങ്ങൾ കാണേണ്ടതെന്നു എൻ കെ അക്ബർ എം എൽ എ.ചാവക്കാട് സെക്കുലർ ഫോറം…

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു. …

സി പി ഐ പുന്നയൂർക്കുളം മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സിപിഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ദേശാവ്യാപകമായി മണിപ്പൂർ ഐക്യദാർണ്ഡ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുന്നയൂർക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സിപിഐ…