mehandi banner desktop
Chavakkad online
Browsing Tag

Solidarity

അല്ലാമ ഇഖ്ബാൽ സ്മാരക സമിതി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു

മന്ദലാംകുന്ന് : അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്‌കാരിക സമിതിയുടെനേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച്പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മന്ദലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം…

മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ടതെന്ന് കരുതുന്നവർ സംഘ പരിവാറിനെ അറിയാത്തവർ : എൻ. കെ. അക്ബർ എം. എൽ. എ

ഗുരുവായൂർ : മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നവർ സംഘ പരിവാറിനെ തിരിച്ചറിയാത്തവരാണെന്ന് എൻ.കെ. അക്ബർ എം.എൽ.എ. മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്കായി ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ…

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്…

മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടങ്ങൾ ഉൾപ്പെടെ ഭീതിവത്കരിക്കുന്നു

ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവർ ഇവിടെയുണ്ട്. അത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം…

ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കുക – സോളിഡാരിറ്റി യൂത്ത് കാരവന് നാളെ…

ചാവക്കാട് : ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് തിങ്കളാഴ്ച്ച ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ…

ഭാരത് ബന്ദിന് ഐക്യദാർഡ്യം – വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ഒരുമനയൂർ : കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒരുമനയൂർ പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി. തങ്ങൾപടി സെന്ററിൽ നിന്നും മുത്തമ്മാവ് സെന്റർ വരെയായിരുന്നു പ്രകടനം. . തുടർന്ന് നടന്ന…