നാളെ മുതൽ മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു


ചാവക്കാട്: നാളെ ഒക്ടോബർ 27 വ്യാഴാഴ്ച മുതല്‍ മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡിൽ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍
വാഹനങ്ങള്‍ എന്‍എച്ച് 66ലൂടെ തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.