mehandi new

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി – നിയമസഭാ സമിതിയുടെ ശുപാര്‍ഷ ഉടനെ നടപ്പിലാക്കണം

fairy tale

planet fashion

ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ഷ ഉടനെ നടപ്പിലാക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഫി ചൊവ്വന്നൂര്‍ റിപ്പോര്‍ട്ടും, കണക്കുകളും അവതരിപ്പിച്ചു.

കെ ടി വിന്‍സെന്റ്, ക്‌ളീറ്റസ് ടി സി, ഖാസീം സെയ്ത്. ഷക്കീല്‍ എം വി. മുനീഷ് ടി ടി. ശിവജി നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി റാഫി വലിയകത്ത് (പ്രസിഡന്റ്), ജോഫി ചൊവന്നൂര്‍ (ജന: സെക്രട്ടറി), കെ ടി വിന്‍സെന്റ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Comments are closed.