mehandi new

എടക്കഴിയൂരിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Alli 45 died snake bite edakazhiurഎടക്കഴിയൂർ : സിംങ്കപ്പൂർ പാലസിനു പരിസരത്ത് നിന്നും തമിഴ്നാട് സ്വദേശിനിക്ക് പാമ്പുകടിയേറ്റു. സേലം സ്വദേശിനി അല്ലി (45) എന്ന സ്ത്രീക്കാണ് കടിയേറ്റത്. ഉടൻ തന്നെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.