മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
വടക്കേക്കാട് : മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികയുമായി യുവാവ് പിടിയിൽ. വടക്കേകാട് കല്ലിങ്ങൽ തൊട്ടുപുറത്തു വീട്ടിൽ പ്രണവ് (26)നെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്. മാരക ലഹരി പദാർത്ഥമായ എം ഡി എം എ യും ലഹരി ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു.
അറസ്റ്റിലായ പ്രണവ് കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.