mehandi banner desktop
Chavakkad online

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Ft

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേലൂർ സ്വദേശി ചാത്തകുടത്ത് വിജയൻ്റെ മകൻ സുജീഷ് (37) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ്‌ അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Jan oushadi

Comments are closed.