mehandi new

ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത യുവതിക്ക് കോവിഡ്

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നലെ മരിച്ച തൊട്ടാപ്പ് സ്വദേശിയായ യുവതിക്ക് കോവിഡ് പോസറ്റിവ്.

planet fashion

ബ്ലാങ്ങാട് തൊട്ടാപ്പ് മരമില്ലിനടുത്ത് വടകര വീട്ടിൽ ഫൗസിയ (40)യാണ് മരിച്ചത്.

ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.

ഇന്നലെ മരിച്ച ഇവരുടെ മൃതദേഹം കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷം ഇന്ന് കബറടക്കം നടത്തി.

ഇവർ മറ്റു ചില അസുഖങ്ങളാൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.

Ma care dec ad

Comments are closed.