mehandi new

പതിമൂന്നുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോൾ താരത്തെ  ചാവക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ തങ്ങള്‍പടി തെരുവത്ത് ഷാജഹാനെ(ഷാജി 44)യാണ് അഡീഷണല്‍ എസ്.ഐ. എ അബ്ദുല്‍ ഹക്കീം, എ.എസ്.ഐ സാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൈല്‍ഡ് ലൈനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.