ചാവക്കാട് : എം എം മണി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മറ്റി ചാവകാട് സെന്ററിൽ പ്രകടനം നടത്തി.   യൂത്ത് ലീഗ് നേതാക്കളയ ലതീഫ് പാലയൂർ, ഷെജീർ പുന്ന, റിയാസ് തെക്കൻ ചേരി, ഷാഫി ചീനിചുവട്, ഷാഹുൽബ്ലാങ്ങാട്, ഹാഷിം മാലിക്ക്, അക്ബർ പുതിയറ, എം എസ് സ്വാലിഹ്, നിയാസ് ചീനിചുവട്‌, ഇല്ല്യാസ് തിരുവത്ര, ശറഫു മണത്തല തുടങ്ങിയവര്‍ നേതൃത്വം നല്കീ