Header
Daily Archives

04/06/2017

നഗരസഭാ ചത്വരം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ചത്വരം ടൂറിസം സഹകരണവകുപ്പു മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻഉദ്ഘാടനം ചെയ്തു. ലോകബാങ്ക് സഹായമായ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരസഭ ബസ്സ്റ്റാന്റിനു സമീപം ചത്വരം നിര്‍മ്മിച്ചത്. പൊതു പരിപാടികൾ നടത്തുന്നതിനുള്ള ഓപ്പൺ…

ബ്രദര്‍ ആന്റണി ചാലക്കല്‍ (സണ്ണി 79)

ഗുരുവായൂര്‍: മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സഭാംഗം ബ്രദര്‍ ആന്റണി ചാലക്കല്‍ (സണ്ണി 79) മഹാരാഷ്ട്രയിലെ ജാല്‍നയില്‍ നിര്യാതനായി. തിരുവെങ്കിടം ചാലക്കല്‍ പരേതനായ റപ്പായിയുടെ മകനാണ്. കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ…

കനാല്‍ ശുചീകരണം – ആക്ഷേപവുമായി നാട്ടുകാര്‍

ചാവക്കാട്: ഡി വൈ എഫ് ഐ  തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ  കനോലി കനാൽ ശുചീകരണം കനാല്‍ തീരം മലിനമാക്കിയതായി നാട്ടുകാരുടെ പരാതി. കനാലില്‍ നിന്നും കോരിയ മാലിന്യം പുഴയരികില്‍ തന്നെ നിക്ഷേപിച്ച് പ്രവര്‍ത്തകര്‍ ശുചീകരണം…

വേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു

എടക്കഴിയൂര്‍ : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ എടക്കഴിയൂർ മേഖലാ കമ്മറ്റി വേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു. മേഖലാ സെക്രട്ടറി കെ ബി ഫസലുദ്ധീൻ ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്ന് വ്യാപനം തടയാന്‍ ജനകീയ കൂട്ടായ്മ

ചാവക്കാട് : തീരദേശത്ത് വര്‍ധിച്ചു വരുന്ന കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും വ്യാപനം തടയാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ തിരുമാനം.…

ക്ലീന്‍ കനാല്‍ പദ്ധതിയില്‍ കൈയേറ്റമുള്‍പ്പെടുത്താത്തതിനെ ചൊല്ലി വാക്കു തര്‍ക്കം

ചാവക്കാട് : കനോലി കനാല്‍ സംരക്ഷിക്കാനുള്ള ക്ലീന്‍ കനാല്‍ പദ്ധതിയില്‍ കൈയേറ്റമുള്‍പ്പെടുത്താത്തതിനെ ചൊല്ലി താലൂക്ക് വികസന സമിതിയില്‍ വാക്കു തര്‍ക്കം. കനോലി കനാല്‍ സംരക്ഷണത്തിന്റെ ഭാഗമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍…