mehandi banner desktop
Chavakkad online

ബ്രദര്‍ ആന്റണി ചാലക്കല്‍ (സണ്ണി 79)

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Br Antony - Sunny 79ഗുരുവായൂര്‍: മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സഭാംഗം ബ്രദര്‍ ആന്റണി ചാലക്കല്‍ (സണ്ണി 79) മഹാരാഷ്ട്രയിലെ ജാല്‍നയില്‍ നിര്യാതനായി. തിരുവെങ്കിടം ചാലക്കല്‍ പരേതനായ റപ്പായിയുടെ മകനാണ്. കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ജാല്‍ന സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ജെയിംസ് (റിട്ട. പ്രധാന അധ്യാപകന്‍, തിരുവെങ്കിടം എ.എല്‍.പി സ്‌കൂള്‍), ത്രേസ്യ (റിട്ട. അധ്യാപിക, എ.യു.പി സ്‌കൂള്‍, ഗുരുവായൂര്‍), പരേതരായ സിസ്റ്റര്‍ മരിയ ബെനഡിക്ട്, ലാസര്‍, ഫ്രാന്‍സിസ്, ജേക്കബ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.