Select Page

Day: November 3, 2019

സന്നദ്ധ സേവനത്തിന് യുവ ജാഗ്രത – വിഖായ തൃശൂർ ജില്ലാ സംഗമം

ചാവക്കാട്: എസ്.കെ.എസ്. എസ്.എഫ് തൃശൂർ ജില്ല വിഖായ സംഗമം ജില്ലാ പ്രസിഡന്റ് മെഹറൂഫ് വാഫി ഉദ്ഘാടനം ചെയ്തു. വിഖായ സംസ്ഥാന കൺവീനർ സൽമാൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. യുവ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ വിഖായ ജാഗ്രതയോടെ സമൂഹത്തിൽ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. വിഖായ ജില്ല ചെയർമാൻ ഇമ്പിച്ചി കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ എസ്. എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷഹീർദേശമംഗലം, സമസ്ത ജില്ല വർക്കിങ് പ്രസിഡന്റ് നാസർ ഫൈസി, സിറാജ് തെന്നൽ, ഷെഫീഖ് ഫൈസി, തുടങ്ങിയവർ...

Read More

കണ്ടംകുളങ്ങര ജങ്ഷനിൽ സി.പി.ഐ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു

ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് വി. ചന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ടി.ബി. ദയാനന്ദൻ, ലിജിത് തരകൻ എന്നിവർ സംസാരിച്ചു. ഫോട്ടോ : കണ്ടംകുളങ്ങര ജങ്ഷനിലെ കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം...

Read More

കെ എം സി സി പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കടപ്പുറം : അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 22 ന് നടത്തുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റെഷീദ് സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ കെഎംസിസി ജില്ലാ ട്രെഷറർ പി വി ജലാൽ, മണ്ഡലം നേതാക്കളായ വി എം മുനീർ, മുസ്തഫ വലിയകത്ത്, പഞ്ചായത്ത്‌ ഭാരവാഹികളായ നസീർ പി വി, ഫൈസൽ കടവിൽ, ഇക്ബാൽ പി എം, നിഷാക്ക് കടവിൽ, നാസർ സി ബി, എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
« Oct    
 12
3456789
10111213141516
17181920212223
24252627282930