abdul kabeer obituaryഅതിർത്തി : എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപം താമസിക്കുന്ന പരേതനായ കല്ലുവളപ്പിൽ കാദർ മകൻ
അബ്ദുൽ കബീർ (52) ഒമാനിൽ ഇന്ന് രാവിലെ  നിര്യാതനായി.  ഹൃദയാഘാതമായിരുന്നു.
കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ :  ഇസ്മത്, മകൻ : യൂനുസ്.