banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24 09-14 Wednesday

മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം ദാരു ശില്‍പി തെക്കുവീട്ടില്‍ ബാലന്‍ ആചാരിക്ക്

Posted on: 24 September 2014
ഗുരുവായൂര്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് മമ്മിയൂര്‍ ദേവസ്വം നല്‍കി വരുന്ന മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത ദാരു ശില്‍പി തെക്കുവീട്ടില്‍ ബാലന്‍ ആചാരി അര്‍ഹനായി. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച മമ്മിയൂര്‍ നടരാജ മണ്ഡപത്തില്‍ വൈകീട്ട് 6.30ന് നടക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ ചാവക്കാട് അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍.ശേഷാദ്രിനാഥന്‍ പുരസ്‌കാരം സമ്മാനിക്കും..