mehandi banner desktop
Chavakkad online

ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഒക്‌ടോ 4ന്

fairy tale

conferenceഗുരുവായൂര്‍: ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഒക്‌ടോബര്‍ 4 ന് ചൊവ്വാഴ്ച നടക്കും. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ ഉല്‍ഘാടനം ചെയ്യും. സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, കെജിഒഎഫ് ജില്ലാ സെക്രട്ടറി ഡോ. കെ വിവേക്, ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡണ്ട് വി ബി സാബു, ഗുരുവായൂര്‍ മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി)സെക്രട്ടറി കെ എ ജേക്കബ് എന്നിവര്‍ സംബന്ധിക്കും. രാവിലെ 10 ന് പാതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

planet fashion

Comments are closed.