ബ്ലാങ്ങാട് :യുവതി  കടലിൽ  നാട്ടുകാർ രക്ഷപ്പെടുത്തി. പാലക്കാട് ചിറ്റൂർ സ്വദേശിയായ 19 കാരിയാണ് കടലിൽ ചാടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മുന്നോടെയാണ് സംഭവം. കടൽ തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡുമാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ യുവതിയെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു