യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി
ചാവക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം. സാദിഖലിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ടൌണിലെ തെക്കഞ്ചേരി മേഖലയിലാണ് കൂടുതലായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളുടെ ചുമരുകള്‍, സ്വകാര്യവ്യക്തിയുടെ…