mehandi new
Daily Archives

09/04/2016

ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന്‍ ജില്ല കണ്‍വന്‍ഷന്‍

ചാവക്കാട്: ഓള്‍ കേരള ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടന്നു.ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുള്‍ഗഫൂര്‍ അധ്യക്ഷനായി.എ.സി.രവി മുഖ്യപ്രഭാഷണം…

”മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്” പ്രവര്‍ത്തനം തുടങ്ങി

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച്  ''മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്'' എന്ന പേരില്‍ വട്ടേക്കാട് ജീവകാരുണ്യസംഘടന പ്രവര്‍ത്തനം തുടങ്ങിയതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി.സക്കീര്‍ ഹുസൈന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.…

തിരഞ്ഞെടുപ്പ് – സ്‌ക്വാഡുകള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലേക്ക് നിയോഗിച്ചിട്ടുള്ള വിവിധ തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ പരസ്പരം ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ പി.മധുലിമായ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച ചാവക്കാട്  റസ്റ്റ് ഹൗസില്‍…

സ്ത്രീപീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ചാവക്കാട്: സ്ത്രീപീഡനക്കേസിലും വണ്ടിച്ചെക്ക് കേസിലും പിടികിട്ടാപ്പുള്ളിയായ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബി റോഡ് കുന്നത്ത് ഇല്യാസ്(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, സി.പി.ഒ. ലോഫിരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ്…

റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു

ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു. ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും…