ലോക മാരത്തോണ്‍ ഇതിഹാസം പാട്ട് ഫാമര്‍ ചാവക്കാടെത്തി
ചാവക്കാട് : ലോക മാരത്തോണ്‍ ഇതിഹാസം പാട്ട് ഫാമര്‍ (PAT FARMER) ചാവക്കാടെത്തി. സ്പിരിറ്റ് ഓഫ് ഇന്ത്യ എന്ന പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകദേശം 4600 കിലോമീറ്റര്‍ 65 ദിവസം കൊണ്ട് ഓടിതീര്‍ക്കുന്ന മാരത്തോണ്‍ ഞായറാഴ്ച് ഉച്ചയോടെയാണ്…