mehandi new
Daily Archives

23/04/2016

ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍: പ്രതികളുമായി തെളുവെടുപ്പ് നടത്തി

ചാവക്കാട്: ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതികളായ തിരുവത്ര ചീനിച്ചോട് നടത്തി കുഞ്ഞിമുഹമ്മദ് എന്ന പടിഞ്ഞാറപ്പുരക്കല്‍ കുഞ്ഞിമുഹമ്മദ് (54), മണത്തല ബേബി റോട് കള്ളാമ്പി അബ്ബാസ് എന്നിവരെ റിമന്‍റില്‍ നിന്ന് കസ്റ്റഡിയില്‍…

ചരമം

ഫ്രാന്‍സിസ് (78) ഒരുമനയൂര്‍ : മാങ്ങാട്ട് സ്കൂളിനു സമീപം പരേതനായ എടക്കളത്തൂര്‍ ഇട്ടൂപ്പ് മകന്‍ ഫ്രാന്‍സിസ് (78) നിര്യാതനായി. ഭാര്യ: ആന്‍സി ഫ്രാന്‍സിസ്. മക്കള്‍: ജോസഫ് രാജ്, ജോഷി, ബെന്‍സി. മരുമക്കള്‍: ലീബ, മേരീസ്, ബാബു. സംസ്കാരം…

സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഹനീഫയുടെ ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്

ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്. ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍…

പ്രതികള്‍ക്കായി പ്രാര്‍ത്ഥന – മസ്ജിദില്‍ പ്രതിഷേധവും ബഹളവും

ചാവക്കാട്: സി.എ ഗോപപ്രതാപനെ വെട്ടിക്കൊല്ലാന്‍ ക്വട്ടേഷന്‍ പദ്ധതിയിട്ട കേസിലെ പ്രതികളായ നടത്തി കുഞ്ഞുമുഹമ്മദ്, കള്ളാമ്പി അബ്ബാസ് എന്നിവര്‍ക്ക് വേണ്ടി പുത്തന്‍കടപ്പുറം തിരുവത്ര ജുമാഅത്ത് പള്ളിയില്‍ പ്രാര്‍ത്ഥനനടത്തിയതിനെതിരെ നാട്ടുകാര്‍…