mehandi new
Daily Archives

28/04/2016

എസ്ഡിപിഐ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി പി ആര്‍ സിയാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മണത്തലയില്‍ നിന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് സിയാദ് വരണാധികാരിയായ ബിഡിഒ…

ചരമം

ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന പരേതനായ നടുവില്‍ പുരക്കല്‍ കുഞ്ഞപ്പന്‍ ഭാര്യ ജാനകി (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തില്‍. മക്കള്‍: രമേശന്‍ (സി പി ഐ…

തിരുവത്ര ഫിഷറീസ്, മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍, അണ്ടത്തോട് തഖ് വ നൂറുമേനിയില്‍

ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈ സ്കൂളിനും മമ്മിയൂര്‍ എല്‍.എഫ് ഗേള്‍സ് ഹൈസ്ക്കൂളിനും അണ്ടത്തോട് തഖ് വാ സ്കൂളുകള്‍ക്കും നൂറുമേനി. സര്‍ക്കാര്‍ സ്കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് നില മെച്ചപ്പെടുത്തിയപ്പോള്‍ മണത്തല…

കെ.ജി മോഹനന് കെട്ടി വെക്കാനുള്ള തുക ഭൂ സമര പ്രവര്‍ത്തകര്‍ കൈമാറി

ചാവക്കാട് : ഗുരുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി. മോഹനനനു കെട്ടി വെക്കാനുള്ള തുക പ്രദേശത്തെ· ഭൂസമര പ്രവര്‍ത്തകര്‍ കൈമാറി. സമര സമിതി നേതക്കളായ സരസ്വതി ഒരുമനയൂര്‍, മിനി, വേലായുധന്‍, വിമല, കെ.ബി ഷാഹു…

വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചാവക്കാട്: ഗുവുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച്ച ഉച്ചക് 12 ഓടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലത്തെി ബി.ഡി.ഒയും അസി.റിട്ടേണിങ് ഓഫീസറുമായ സി.കെ…

താലൂക്കാശുപത്രിയില്‍ ബ്ലഡ്ബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു

ചാവക്കാട് : താലൂക്കാശുപത്രിയില്‍ രക്തബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി യുവതി മരിക്കാനിടയാക്കിയത് രക്ത ബാങ്കിന്‍്റെപ്രവര്‍ത്തനം അവതാളത്തിലായതാണെന്നു സൂചന. ചാവക്കാട്…

താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ…

ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം. അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്.…