Header
Daily Archives

24/05/2016

പാതിരാത്രിയില്‍ വീടിനു നേരെ ആക്രമണം – ജനലുകള്‍ വാളുകൊണ്ട് വെട്ടി തകര്‍ത്തു

എടക്കഴിയൂര്‍: പാതിരാത്രിയില്‍ വീടിനു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. അകലാട് ചന്ദനതയില്‍ മൊയ്തുട്ടിയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ച ഒരുമണിയോടെ ആക്രമണമുണ്ടായത്. വീടിനു ചുറ്റുമുള്ള ജനലുകള്‍ തകര്‍ത്തു. വാളുപയോഗിച്ചാണ് ആക്രമണം…

അങ്കം കഴിഞ്ഞു – ഉദ്യോഗസ്ഥര്‍ ഒത്തുകൂടി ഉപചാരം ചൊല്ലി പിരിഞ്ഞു

ചാവക്കാട്: തെരഞ്ഞെടുപ്പിന്‍്റെ അണിയറയില്‍ രണ്ട് മാസത്തോളം വിശ്രമില്ലാതെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഒന്നിച്ച് നിന്ന ഉദ്യോഗസ്ഥര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഗുരുവായൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരി പി…

അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ല – കുമ്മനം രാജശേഖരന്‍

പുന്നയൂര്‍ക്കുളം: സി.പി.എം ആക്രമണങ്ങള്‍ക്ക് കാരണം എന്‍.ഡി.എയുടെ വളര്‍ച്ചയിലുള്ള അസൂയയും അസഹിഷ്ണുതയും. അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.…

തെക്കന്‍ പാലയൂരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നു

ചാവക്കാട്: ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് തെക്കന്‍പാലയൂരില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നു. തെക്കന്‍പാലയൂരിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും പുറമ്പോക്കില്‍പെട്ടതുമായ  ഏക്കര്‍കണക്കിന് ഭൂമിയിലെ  കണ്ടല്‍ക്കാടുകളാണ്…