mehandi new
Daily Archives

05/06/2016

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവത്ര നന്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ നല്‍കി. ചടങ്ങില്‍ 97 നമ്പര്‍ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും…

ലോക റെക്കോര്‍ഡിന്റെ നെറുകയിലേക്ക് വരച്ചു കയറി സരണ്‍സ്

ഗുരുവായൂര്‍: ലോക റെക്കോര്‍ഡിന്റെ നെറുകയിലേക്ക് വരച്ചു കയറി സരണ്‍സ്. 2000 അടി ചതുരശ്ര അടി വിസ്തൃതിയില്‍ ഒരൊറ്റ ചുമര്‍ ചിത്രം വരച്ചാണ് സരണ്‍സ് ചരിത്രത്തിന്റെ കാന്‍വാസില്‍ ഇടം പിടിച്ചത്. 60 അടി ഉയരവും 34 അടി വീതിയുമുള്ള കാന്‍വാസില്‍…

ഗുരുവായൂരില്‍ അതിഥികളെ വരവേല്‍ക്കാന്‍ ഫൈബര്‍ ആന

ഗുരുവായൂര്‍: ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അതിഥികളെ വരവേല്‍ക്കാന്‍ ഒരാനകൂടി ഇടം നേടി. 5.2 അടി ഉയരമുള്ള ആനയെ ഫൈബറിലിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തുരുവനന്തുപരം വെള്ളയമ്പലത്തെ ഭാവശില്പ വഴിപാട് നല്‍കിയതാണ് ആന. ഉണ്ണിക്കണ്ണന്‍ എന്ന്…

വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി

ഗുരുവായൂര്‍ : പെരുന്തട്ട ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്  വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. പഠനവൈകല്യനിവൃത്തിക്കും ബുദ്ധിപരവും മാനസികവുമായ ഉന്നമനത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ അര്‍ച്ചനയില്‍ ആചാര്യന്‍…

പാറേക്കാട്ട് വറതച്ചന്‍ ഉപയോഗിച്ചിരുന്ന 150 ഓളം വര്‍ഷം പഴക്കമുള്ള പെട്ടി പള്ളിയെ ഏല്‍പിച്ചു

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിലെ പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്‍ ഉപയോഗിച്ചിരുന്ന പെട്ടി തലമുറകള്‍ കൈമാറിയ ശേഷം പള്ളിയെ ഏല്‍പിച്ചു. വറതച്ചന്‍ സ്വന്തം സഹോദരിയായി കണ്ടിരുന്ന പിതൃസഹോദരന്റെ മകള്‍…