mehandi new
Daily Archives

05/06/2016

മന്ദലാംകുന്ന് പാലത്തിനു സമീപം അപകടം പതിയിരിക്കുന്നു

മന്ദലാംകുന്ന്: പാലത്തിനോട് ചേര്‍ന്നു ഉയര്‍ത്തിയ റോഡിലെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയാവുന്നു. മന്ദലാംകുന്ന് വെട്ടിപ്പുഴ റോഡില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിച്ച പാലത്തിനോട് ചേര്‍ന്നുയര്‍ത്തിയ റോഡിന്‍റെ കരിങ്കല്‍ ഭിത്തിയാണ്…

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ തൈക്കാട് മേഖലയിലെ പൊതുശ്മശാനത്തില്‍ മാന്തോപ്പ് ഒരുക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. എല്‍.എഫ് കോളജിലെ എന്‍.എസ്.പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശ്മശാനത്തില്‍ മാവിന്‍ തൈകള്‍ നട്ട് പദ്ധതി…

തണല്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : വട്ടേകാട് അടിതിരുത്തി മുജാഹിദ് സെന്റെറില്‍ തണല്‍ ഇഫ്താര്‍ കിറ്റ്  വിതരണം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി ഉല്‍ഘാടനം  ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ ഷാലിമാ സുബൈര്‍, ഇക്ബാല്‍ അറക്കല്‍,…

വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും

ഗുരുവായൂര്‍ : നഗരസഭ 40-ാം വാര്‍ഡ് സ്‌നേഹകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. വാഴപ്പുള്ളി മില്ലുംപടിയില്‍ നടന്ന കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എം സാദിഖലി ഉദ്ഘാടനം…

അനുസ്മരണ വിളംബര ഘോഷയാത്ര നടത്തി

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ വറതച്ചന്റെ ശ്രാദ്ധാചരണത്തിന്റെ ഭാഗമായി അനുസ്മരണ വിളംബര ഘോഷയാത്ര നടത്തി. തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ദേവാലയത്തിലേക്ക് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.…

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി

ചാവക്കാട്: നഗരസഭയുടെ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന് ശനിയാഴ്ച തുടക്കമായി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ശുചീകരണ യജ്ഞം കെ വി  അബ്ദുല്‍ഖാദര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. യോഗത്തിന് ശേഷം  …

ജീവനുള്ള ഭൂമിയ്ക്ക് യുവതയുടെ കാവല്‍

ചാവക്കാട്: ജീവനുള്ള ഭൂമിയ്ക്ക് യുവതയുടെ കാവല്‍  എന്ന മുദ്രാവാക്യമുയര്‍ത്തി   പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍  വൃക്ഷതൈ നടുന്നതിന്റെ  ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം ചാവക്കാട് മിനി…

താലൂക്ക് വികസന സമിതി : തെക്കന്‍പാലയൂരിലെ കണ്ടല്‍ നശീകരണത്തിനെതിരെ നടപടി വേണമെന്നാവശ്യം

ചാവക്കാട്: തെക്കന്‍പാലയൂരില്‍ ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് പ്രദേശം മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. പരിസ്ഥിതിക്ക് കോട്ടം…

ചരമം

ചാവക്കാട്: എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അയമു (65)നിര്യാതനായി. ഭാര്യ: ഉമ്മു. മക്കള്‍: ഉസ്മാന്‍, ഇസ്മായില്‍, സുലൈമാന്‍, നൗഷാദ്, (അബൂദാബി) ഷാനിബ (ദുബൈ)  മരുമക്കള്‍ : ബക്കര്‍, ഷെമി, ബീന, സജന, സജി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് എടക്കഴിയൂര്‍…

ചരമം

ചാവക്കാട് : തിരുവത്ര പുത്തന്‍ കട്ടപ്പുറം ഇ. എം.എസ്സ് നഗറില്‍ താമസിക്കുന്ന പരേതനായ കരിമ്പി മുഹമ്മദാലി ഭാര്യ ഐസു (68) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ : നഫീസ, മൊയ്തീന്‍ കുട്ടി, സലാം, അബ്ദുള്ളക്കുട്ടി, സുബൈദ, മൈമൂന, ആരിഫ. മരുമക്കള്‍…