mehandi banner desktop
Chavakkad online

വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും

fairy tale

ഗുരുവായൂര്‍ : നഗരസഭ 40-ാം വാര്‍ഡ് സ്‌നേഹകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. വാഴപ്പുള്ളി മില്ലുംപടിയില്‍ നടന്ന കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എച്ച് ഷാനിര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, എം.എഫ് ജോയ്, സാബു ചൊവ്വല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

planet fashion

Comments are closed.