ശക്തമായ കാറ്റിലും മഴയിലും പെട്ട് ഓലവീട് നിലം പതിച്ചു – അനാഥ കുടുംബം പെരുവഴിയിലായി
പുന്നയൂര്‍: ശക്തമായ കാറ്റിലും മഴയിലും പെട്ട് വെട്ടിപ്പുഴയില്‍ ഓലവീട് നിലം പതിച്ചു.
വെട്ടിപ്പുഴ ആലിനു കിഴക്ക് കൂനാത്തയില്‍ വീട്ടില്‍ പരേതനായ രാഘവന്‍്റെ ഓല മേഞ്ഞ കുടിലാണ് തകര്‍ന്നത്. ബുധനാഴ്ച്ച വൈകുന്നേരം 4 മണിയോടെ പ്രദേശത്ത് ആഞ്ഞടിച്ച…