mehandi new
Monthly Archives

June 2016

ചരമം

ഗുരുവായൂര്‍ : റിട്ട: വില്ലേജ് മാന്‍  ബ്രഹ്മകുളം ശിവക്ഷേത്രത്തിനു സമീപം കൊട്ടുക്കല്‍  വീട്ടില്‍ ദാമോദരന്‍ നായര്‍ (68)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ തങ്കമണി.  മക്കള്‍ : ഷാജു കുമാര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഗുരുവായൂര്‍…

അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ : ദേവസ്വം മെഡിക്കല്‍ സെന്ററിന് പരിസരത്തെ മരത്തില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ സെന്ററിന് കിഴക്കുവശമുള്ള ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിലാണ് ഏകദേശം 50 വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച…
Rajah Admission

തലമുറകള്‍ക്ക് തണലേകിയ മുത്തമ്മാവിലെ മുത്തച്ചന്‍ ആല്‍ ഇനി ഓര്‍മ്മ

ചാവക്കാട്: നൂറ്റി മുപ്പത് വര്‍ഷത്തിലേറെകാലം ജനങ്ങള്‍ക്ക് തണലേകിയ ആല്‍ മുറിച്ചു മാറ്റി. ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററിലെ ആല്‍മരമാണ് മുറിച്ചുമാറ്റി തുടങ്ങിയത് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണെന്ന…
Rajah Admission

കെ എസ് യു പഠിപ്പ് മുടക്ക് സമരം പൂര്‍ണ്ണം

ചാവക്കാട്: ചാവക്കാട് മേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കെ എസ് യു പഠിപ്പ് മുടക്ക് സമരം പൂര്‍ണ്ണം. കഴിഞ്ഞ ദിവസമുണ്ടായ കെ എസ് യു സെക്രട്ടെറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും…
Rajah Admission

ഡ്രാഗണ്‍ കരാട്ടേ ക്ലബ് രക്തദാന സേന രൂപീകരിച്ചു

മന്ദലംകുന്ന് : ഡ്രാഗണ്‍ കരാട്ടേ ക്ലബ് രക്തദാന സേനക്ക് രൂപം നല്‍കി. മന്ദലാംകുന്ന് കരാട്ടേ ഡോജോയില്‍ വെച്ച് നടന്ന രക്തദാന സേനാ രൂപീകരണവും ഇഫ്താര്‍ സംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.…
Rajah Admission

യുവ പ്രതിഭാസംഗമം – വിദ്യാര്‍ഥികളെ അനുമോദിച്ചു

ചാവക്കാട് : ഡിവൈഎഫ്ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മറ്റിയും പ്രവാസി കൂട്ടായ്മയായ പ്രോഗ്രസ്സീവ് ചാവക്കാടും സംയുക്തമായി സംഘടിപ്പിച്ച യുവ പ്രതിഭസംഗമം കെ വി അബ്ദുന്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു വിജയികളായ…
Rajah Admission

പുന്നയൂര്‍ക്കുളം പഞ്ചായത്ത് വായനാദിനം ആചരിച്ചു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബാലാമണിയമ്മ സ്മാരക വായനശാലയുടെ  നേതൃത്വത്തില്‍  വായനാദിനം ആചരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ ഡി  ധനീപ് ഉദ്ഘാടനം ചെയതു.  പ്രവീണ്‍ പ്രസാദ്…
Rajah Admission

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്ക് പൗരസ്വീകരണവും സമൂഹ നോമ്പ് തുറയും

ഗുരുവായൂര്‍: വിവിധ സംഘടനകളുടെ  നേതൃത്വത്തില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എക്ക് പൗരസ്വീകരണവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചേംമ്പര്‍ഓഫ് കോമേഴ്‌സ്, മര്‍ച്ചന്റ്‌സ്…
Rajah Admission

ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വായനാദിനാഘോഷം നടന്നു

ഗുരുവായൂര്‍ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  വായനാദിനാഘോഷം കളക്ടര്‍ വി. രതീശന്‍ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഭരണ സമിതി അംഗം അഡ്വ . കെ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പെപിതാ…
Rajah Admission

എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കില്‍ സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം

ചാവക്കാട്: സീറോ ബാലന്‍സ് അക്കൗണ്ടെടുക്കാന്‍ ബാങ്കിലെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം. എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കിലെ ജീവനക്കാരാണ് സാധാരണക്കാരായ ആളുകള്‍ക്ക് അക്കൗണ്ട് നിഷേധിക്കുന്നത്. ബാങ്കിലെത്തുന്നവരോട് അക്കൗണ്ടിന്റെ ആവശ്യം…