ചാവക്കാട് മേഖലയില്‍ പനി പടരുന്നു
ചാവക്കാട് : ചാവക്കാട് മേഖലയില്‍ പനി പടരുന്നു. ഞായറാഴ്ച്ച നാനൂറോളം പേരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പനി ബാധിതരാണ്. സാധാരണയുള്ള വയറല്‍ ഫീവറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച്ച എത്തിയ 799…