mehandi new
Monthly Archives

June 2016

ദേശീയ പാത വികസനം സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം – ഐ.എന്‍.എല്‍

ചാവക്കാട്: ദേശീയപാത വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനപക്ഷത്ത്  നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് വി.കെ.അലവി, സംസ്ഥാന സമിതിയംഗം പി കെ.മൊയ്തുണ്ണി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദേശീയപാത വികസനം മുപ്പത്…

വായനാദിനം : പത്മശ്രീ പെപിതാ സേത്ത് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു

ഗുരുവായൂര്‍: ദേവസ്വത്തിന്റെ മത ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വായനദിനാചരണത്തിന്റെ ഭാഗമായി പത്മശ്രീ പെപിതാ സേത്തുമായുള്ള കോളജ് വിദ്യാര്‍ത്ഥികളുടെ സംവാദം ശ്രദ്ധേയമായി. എല്‍.എഫ് കോളജിലേയും ശ്രീകൃഷ്ണ കോളജിലേയും വിദ്യാര്‍ത്ഥികളാണ്…
Rajah Admission

വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി

ഗുരുവായൂര്‍ : വളര്‍ത്തു നായ ആക്രമിക്കാന്‍ ശ്രമിച്ചതിന് വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി. കണ്ടാണശ്ശേരി നമ്പഴിക്കാട് കാന്തപുരത്തില്‍ വേലായുധന്റെ ഭാര്യ ഹേമ അംബിക(62)ക്കാണ് മര്‍ദ്ധനമേറ്റത്. പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക്…
Rajah Admission

കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി

ഗുരുവായൂര്‍: കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി. 34ാം വാര്‍ഡിലെ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോടിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി തെരുവത്ത് വീട്ടില്‍ റാഷിദ് (39), മണത്തല കൊപ്പര…
Rajah Admission

മോഷണം : രേഖകളില്ലാത്തവരെ ജോലിക്ക് നിര്‍ത്തരുതെന്ന് പൊലീസ്

ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തരുതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സംശയം തോന്നുന്നവരെ കുറിച്ച്…
Rajah Admission

അമൃത് പദ്ധതിയില്‍ നടപ്പാക്കുന്നത് 335.53 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

ഗുരുവായൂര്‍ : അമൃത് പദ്ധതിയില്‍ നടപ്പാക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ 335.53 കോടിയുടെ കരട് പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. പദ്ധതികള്‍ ഈ മാസം 20ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് പദ്ധതിയുടെ വിശദമായ…
Rajah Admission

സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന – വിവിധ ഇനങ്ങളിലായി കണ്ടെത്തിയത് 44…

ചാവക്കാട്: സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തി. 109 വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ ഇനങ്ങളിലായി 44 ക്രമക്കേടുകള്‍ കണ്ടെത്തി. ഗുരുവായൂരിലെ 29…
Rajah Admission

വാഹന തട്ടിപ്പ് : പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി – പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു

ഗുരുവായൂര്‍ : വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു.…
Rajah Admission

ചരമം

ചാവക്കാട്: പുത്തന്‍കടപ്പുറം താഴത്തെ പള്ളിക്ക് സമീപം അരവാശ്ശേരി മുഹമ്മദാലി (65) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: അലി അക്ബര്‍, ഷാമില, ഷൈലത്ത്, ഇമ്രാന്‍ (യു.എ.ഇ.). മരുമക്കള്‍: ആരിഫ് (യു.എ.ഇ.), അനീഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് പുതിയറ…
Rajah Admission

കനോലി കനാലില്‍ മീനുകള്‍ ചത്തുപൊങ്ങി

ചാവക്കാട്: മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് കറുപ്പുനിറവും ദുര്‍ഗ്ഗന്ധപൂരിതവുമായ കനോലി കനാലില്‍ മീനുകള്‍ ചത്തുപൊങ്ങി. വ്യാഴാഴ്ച രാത്രിയോടെ കനോലി കനാലിന്റെ പല ഭാഗങ്ങളിലും മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങാനും തുടങ്ങിയിട്ടുണ്ട്.…