mehandi new
Daily Archives

03/07/2016

തീരഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയ യോഗം

ചാവക്കാട്: തീരമേഖലയില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറ്റം നടത്തുമ്പോള്‍ അവര്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്ന പുന്നയൂര്‍ പഞ്ചായത്ത് അധികൃതരുള്‍പ്പടെയുള്ളവരുടെ നടപടിയില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികളുടെ ശക്തമായ…

ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രസവ മുറി അടച്ചിട്ടു – പ്രസവം ഇനി സ്വകാര്യ ആശുപത്രിയില്‍ ?

ചാവക്കാട്: ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രസവ മുറി അടച്ചിട്ടു. താലൂക്കാസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഡിറ്റോ ടോം കഴിഞ്ഞമാസം 20ന് കുന്നംകുളത്തേക്ക് സ്ഥലം മാറിപ്പോയതോടെയാണ് പ്രസവ മുറിപൂട്ടിയിട്ടത്. പകരം പൊന്നാനി സ്വദേശിയായ…
Ma care dec ad

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി പള്ളികളൊരുങ്ങുന്നു

ചാവക്കാട്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി പള്ളികളൊരുങ്ങുന്നു. വ്രത ശുദ്ധിയുടെ ഒരുമാസത്തെ നിറവില്‍ ശവ്വാല്‍ ഒന്നിലെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ പള്ളികള്‍ ഈദു ഗാഹുകഒരുക്കുന്നതിന്റ അവസാന ഘട്ടത്തില്‍. വര്‍ഷക്കാലമായിനാല്‍ ഏതു നിമഷവും…

പുതുവസ്ത്രം വിതരണം ചെയ്തു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ റിലീഫ്, മദ്റസ കുട്ടികൾക്കുള്ള വസ്ത്ര വിതരണം സ്വദര്‍ ഉസ്താദ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ച…
Ma care dec ad

വാട്സ്ആപ്പ് ഗ്രൂപ്പ് അരി വിതരണം ചെയ്തു

ബ്ലാങ്ങട്: തൊട്ടാപ്പ് നിറക്കൂട്ട്  വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അരി വിതരണ പദ്ധതി കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു. നിറക്കൂട്ട് ഗ്രൂപ്പ് രക്ഷാധികാരി  മുരളീധരന്‍, നിറക്കൂട്ട് പ്രസിഡന്‍റ് റഷീദ്…

ചരമം

ഗുരുവായൂര്‍: കണ്ടിയൂര്‍ മഠത്തുപടിക്കല്‍ ഗംഗാധരന്‍ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: മാലതി, സുബ്രഹ്മണ്യന്‍, വിലാസിനി, ഭാരതി, ലീല, ഉഷ, ദാസന്‍. മരുമക്കള്‍: ശാന്ത, നാരായണന്‍, മണി, ബാലന്‍, ആനന്ദന്‍, വിനിത.
Ma care dec ad

പാലയൂരില്‍ കലവറയൊരുങ്ങി – ദുക്‌റാന ഊട്ട് തിരുന്നാള്‍ ഇന്ന്

പാലയൂര്‍ : മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ ചരിത്രപ്രസിദ്ധമായ ദുക്‌റാന ഊട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കലവറയില്‍ സ്ത്രീകളുടെ കൂട്ടായ്മ സഹായികളായി കറികള്‍ക്കുള്ള സാധനങ്ങള്‍ അരിയലും പൊടിക്കലും, ചേറലുമായി ശനിയാഴ്ച രാവിലെ മുതല്‍ കലവറ…