mehandi new
Daily Archives

05/07/2016

തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍

ചാവക്കാട്: തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍. പിടികൂടിയത് ഒരു ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍. തിരുവത്ര ചെങ്കോട്ട സ്വദേശികളായ തൊണ്ടമ്പിരി വീട്ടില്‍ ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പൊലീസ്…

മുനീറുല്‍ ഇസ്ലാം കള്‍ച്ചറല്‍ സെന്റര്‍ റംസാന്‍ റിലീഫും ദൂ :ആ സമ്മേളനവും നടത്തി

ചാവക്കാട് : മുനീറുല്‍ ഇസ്ലാം കള്‍ച്ചറല്‍ സെന്റര്‍ (എം ഐ സി സി) റംസാന്‍ റിലീഫും ദൂ :ആ സമ്മേളനവും നടത്തി. ഉസ്താദ് ഉമര്‍ ബാഖവി പാടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഖ്യാതിഥിയായി. എം ഐ സി സി പ്രസിഡന്റ് പി.എം ജൗഹര്‍…
Rajah Admission

ഹൃദയപൂര്‍വ്വം 2016 റംസാന്‍ റിലീഫ്

ചാവക്കാട് : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഹൃദയപൂര്‍വ്വം2016, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിക്കലി ഉദ്ഘാടനം ചെയ്തു. എടക്കഴിയൂര്‍ സി.എച്ച് സൗദത്തില്‍ നടന്ന റംസാന്‍ റിലീഫ് പരിപാടിയില്‍ എം.വി ഷെക്കീര്‍ അദ്ധ്യക്ഷത…
Rajah Admission

വള്ളത്തില്‍നിന്നും തെറിച്ച് വീണു അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

ചാവക്കാട്: മുനക്കകടവ് അഴിയില്‍ ശക്തമായതിരമാലയില്‍പെട്ട് ഉയര്‍ന്നു പൊന്തിയ വള്ളത്തില്‍നിന്നും തെറിച്ച് വീണു അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പുത്തന്‍ കടപ്പുറം ആലുങ്ങല്‍ മജീദ് (54), പുത്തന്‍ കടപ്പുറം കരിമ്പി അബ്ദുല്‍ സലാം (46), അകലാട്…
Rajah Admission

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുന്നാളിന് കൊടിയേറി ; സാസ്‌കാരിക സദസ് നാളെ

ചാവക്കാട് : ഭാരതത്തില്‍ ഇതരമതങ്ങള്‍ സജീവമാകുന്നതിനുമുമ്പേ പാലയൂരില്‍ ക്രിസ്തുശിഷ്യനായ സെന്റ്‌തോമസ് ക്രൈസ്തവ വിശ്വാസി സമൂഹത്തിനു രൂപം നല്‍കിയെന്ന ചരിത്രസത്യം ക്രിസ്ത്യാനികള്‍ക്ക് ആവേശം പകരുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്…
Rajah Admission

പെരുന്നാള്‍ നിസ്കാര സമയങ്ങള്‍

ചാവക്കാട്: മുതുവട്ടൂര്‍ ഈദ് ഗാഹ് വി.എ സുലൈമാന്‍ അസ് ഹരി നേതൃത്വം നല്‍കും. രാവിലെ 7.45ന് പെരുന്നാള്‍ നിസ്കാരം ആരംഭിക്കും. ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഈദ് ഗാഹ് രാവിലെ 8ന് ആരംഭിക്കും. അണ്ടത്തോട് ഹിറാ മസ്ജിദില്‍ പി.കെ സൈനുദ്ധീന്‍ ഫലാഫി…