Header
Daily Archives

13/07/2016

രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – വി എം…

ചാവക്കാട്: നഗരസഭ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പൂക്കുളം വാര്‍ണാട്ട് രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പഞ്ചാരമുക്കിലെ…

കോട്ടപ്പടി സെന്റര്‍ ചീഞ്ഞു നാറുന്നു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ഗുരുവായൂര്‍: കോട്ടപ്പടി സെന്റര്‍ മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു. ഗുരുവായൂര്‍ റോഡിനും തമ്പുരാന്‍പടി റോഡിനും ഇടയിലായി കിടക്കുന്ന ഒരേക്കറോളം വരുന്ന പ്രദേശത്ത് മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതാണ് കോട്ടപ്പടി സെന്ററിന്റെ ദുരവസ്ഥക്ക്…

പാലയൂര്‍ തര്‍പ്പണതിരുന്നാള്‍ ജൂലൈ 16,17 തിയ്യതികളില്‍

പാലയൂര്‍ : മാര്‍ത്തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ഈ വര്‍ഷത്തെ തര്‍പ്പണ തിരുന്നാള്‍ 16 ,17 ( ശനി,ഞായര്‍ ) തിയ്യതികളില്‍. ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ 18 ന് സമാപിക്കുമെന്ന് റെക്ടര്‍ ഫാ ജോസ് പുന്നോലി പറമ്പില്‍,…

ചാവക്കാട് സബ് ജയില്‍ അന്തേവാസികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി

ചാവക്കാട്: വായന പക്ഷാചരണത്തിന്‍്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ചാവക്കാട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ നല്‍കി. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍ ജയില്‍ സൂപ്രണ്ട് സുരേഷ്…

ചരമം

ചാവക്കാട് : ഇരട്ടപ്പുഴ കുമാരന്‍ പടിയില്‍ താമസിക്കുന്ന പരേതനായ മുസ്ലിം വീട്ടില്‍ അബുവിന്റെ ഭാര്യ പുത്തന്‍പുരയില്‍ പാത്തുണ്ണി (72) നിര്യാതയായി. മക്കള്‍ ഹൈദ്രോസ്, ഫാത്തിമ. മരുമക്കള്‍: ആമിന, ഹനീഫ.

ചരമം

ഗുരുവായൂര്‍ : വടക്കേ ഔട്ടര്‍ റിംഗ് റോഡില്‍ ശ്രേയസ്സ് ഗാര്‍ഡനില്‍ വേണുഗോപാലന്‍ മേനോന്‍(66) മുംബൈയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലത. മക്കള്‍: സ്മിത(മുബൈ), വേണുഗോപാലന്‍. മരുമക്കള്‍: സന്തോഷ്(മുംബൈ), ദേവിക.

ചരമം

ഗുരുവായൂര്‍: ചൂല്‍പ്പുറം പരേതനായ കറുപ്പംവീട്ടില്‍ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് ചൂല്‍പ്പുറം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: റഷീദ്, ഫസലുദ്ദീന്‍ (ദുബൈ), ജമീല, ഉമൈബ, ഹാജറ, സുഹറാബി,…

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍ സൗഹൃദ ഫുട്ബോള്‍മത്സരം നടന്നു

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍  ഉപജില്ലാ അദ്ധ്യാപക ടീമും മന്ദലാംകുന്ന് ഫുട്ബോള്‍ടീമും തമ്മില്‍  സൗഹൃദ ഫുട്ബോള്‍മത്സരം നടന്നു. വിജയികളായ അദ്ധ്യാപക ടീമിനുളള ട്രോഫി വടക്കേക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ മോഹിത് കൈമാറി. പി.ടി.എ പ്രസിഡണ്ട്…