ഗുരുവായൂരില്‍ പ്രതിപക്ഷ ബഹളം – ചെയര്‍മാന്റെ വേദി കയ്യേറി – നഗരസഭായോഗം സ്തംഭിച്ചു
ഗുരുവായൂര്‍ : പ്രതിപക്ഷ ബഹളം നഗരസഭായോഗം സ്തംഭിച്ചു. നഗരസഭാ കൌണ്‍സിലര്‍മാരെ പോലീസ് കൈയ്യേറ്റം ചെയ്ത വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു ഡി എഫ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.…