mehandi new
Monthly Archives

July 2016

മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികള്‍

ചാവക്കാട്: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നിലാപാടെടുക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. അര്‍ഹതപെട്ട മണ്ണെണ്ണ ക്വാട്ട അനുവദിക്കുക, പ്രതിമാസം മണ്ണെണ വില…

ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂര്‍ : കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.   ഗുരുവായൂര്‍  ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് ചെഞ്ചേരി വീട്ടില്‍ 32 വയസ്സുള്ള വിജില്‍ദാസ് ആണ്…
Rajah Admission

തിരഞ്ഞെടുപ്പ് പരാജയം – ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ ആരോപണം

ചാവക്കാട്: ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലിയെ വിജയിപ്പിക്കുന്നതില്‍ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേയും പ്രസിഡണ്ട് സി.എച്ച് റഷീദിനെതിരേയും ശക്തമായ ആരോപണങ്ങളാണ് നേതാക്കള്‍ നിരത്തിയത്. സാദിഖലിയെ…
Rajah Admission

മഹാശ്വേതാ ദേവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് കൂനമൂച്ചി

ഗുരുവായൂര്‍: കണ്ടാണശേരിയും അരിയന്നൂരും സന്ദര്‍ശിച്ച മഹാശ്വേതാ ദേവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് കൂനമൂച്ചി. 2011 ജൂണ്‍ രണ്ടിന് കോവിലന്റെ ചരമ വാര്‍ഷിക ദിനത്തിലെ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മഹാശ്വേത ദേവി കണ്ടാണശേരിയില്‍…
Rajah Admission

ആദ്യകാല സി പി ഐ നേതാവ് എം കെ ഷന്മുഖന്‍ നിര്യാതനായി

ചാവക്കാട് : ആദ്യകാല  സി പി ഐ നേതാവ് തിരുവത്ര മത്രംകോട്ട് എം കെ ഷന്മുഖന്‍(82)നിര്യാതനായി. 16 വര്‍ത്തിലധികം ചാവക്കാട് പഞ്ചായത്ത് മെംബറായും, സി പി ഐ ഗുരുവായൂര്‍ മണ്ടലം കമ്മറ്റി മെമ്പറായും, തിരുവത്ര ഗ്രാമക്കുളം ക്ഷേത്രം, നാഗഹരിക്കാവ്…
Rajah Admission

കരനെല്‍കൃഷി പദ്ധതി – ചാവക്കാട് നഗരസഭ വിത്തെറിഞ്ഞു

ചാവക്കാട് : നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന കരനെല്‍കൃഷി പദ്ധതിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ ശ്രീ കെ.വി അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ശ്രീ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്…
Rajah Admission

കടപ്പുറം ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഒപി ഫയല്‍ സംവിധാനം

ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ക്കുള്ള ഒ പി ഫയല്‍ സംവിദ്ധാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു.  ഡിസ്പന്‍സറിക്ക്…
Rajah Admission

മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു

കടപ്പുറം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കടപ്പുറം കൃഷി ഭവന്‍ പരിധിയിലെ മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനായി കേര കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പട്ടിക ജാതി വര്‍ഗങ്ങളില്‍ നിന്നുള്ള കര്‍ഷക, വിദ്യാര്‍ത്ഥി, യുവ…
Rajah Admission

പട്ടികജാതി വിദ്യാര്‍ഥിക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതി

ചാവക്കാട് : പട്ടികജാതി വിദ്യാര്‍ഥിക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതി. വില്ലേജോഫീസര്‍ക്കും പട്ടികജാതി വികസന ഓഫീസര്‍ക്കുമെതിരെ ചാവക്കാട് താലൂക്ക് ലീഗല്‍ കമ്മിറ്റിക്കാണ് പരാതി നല്‍കിയിട്ടുള്ളത്. കടപ്പുറം അഞ്ചങ്ങാടി…
Rajah Admission

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

ഒരുമനയൂര്‍: ഒരുമനയൂര്‍ പാലംകടവിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ബൈക്ക് യാത്രികനായ മൂന്നാംകല്ല് സ്വദേശി റംഷാദി(20)നാണ് പരിക്കേറ്റത്. ഇയാളെ ചാവക്കാട് ടോട്ടല്‍ കെയര്‍…