Header

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

ഒരുമനയൂര്‍: ഒരുമനയൂര്‍ പാലംകടവിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ബൈക്ക് യാത്രികനായ മൂന്നാംകല്ല് സ്വദേശി റംഷാദി(20)നാണ് പരിക്കേറ്റത്. ഇയാളെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്കാസ്പത്രിയിലെത്തിച്ചു.

thahani steels

Comments are closed.