Header
Daily Archives

08/08/2016

നിറയോ..നിറ.. ഇല്ലംനിറ.. വല്ലംനിറ..വട്ടിനിറ.. കൊട്ടനിറ..പത്തായംനിറ …

ഗുരുവായൂര്‍ : പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍നെല്‍ക്കതിരുകള്‍ക്ക് മഹാവിഷ്ണുവിന്റെ സാമിപ്യമുള്ള ലക്ഷ്മീനാരായണപൂജ നടത്തി ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 7.50-നും,…

ചരമം

ഗുരുവായൂര്‍: ചക്കംകണ്ടം വട്ടംപറമ്പില്‍ ഗംഗാധരന്‍ ഭാര്യ ചന്ദ്ര (72) നിര്യാതയായി. മക്കള്‍: മനോജ് (ഷാര്‍ജ), ഉഷ, ബിന്ദു, ബിജി. മരുമക്കള്‍: സന്ധ്യ, ടി.എസ്.ഉണ്ണികൃഷ്ണന്‍ (ഷാര്‍ജ), ഉണ്ണികൃഷ്ണന്‍, വത്സലന്‍.

കണ്ടാണശേരി പഞ്ചായത്തില്‍ 2.84 കോടിയുടെ വികസന പദ്ധതികള്‍

ഗുരുവായൂര്‍: സമ്പൂര്‍ണ ഭവന പദ്ധതിക്ക് പ്രാധാന്യം നല്‍കി 2.84 കോടിയുടെ വികസന പദ്ധതികള്‍ കണ്ടാണശേരി പഞ്ചായത്ത് വികസന സെമിനാറില്‍ അവതരിപ്പിച്ചു. ഭവന പദ്ധതിക്കു പുറമെ ആളൂര്‍ കുടിവെള്ള പദ്ധതി, നമ്പഴിക്കാട്-പട്ടിണിപുരം പാലം നിര്‍മാണം,…

തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും നഷ്ടപരിഹാരവും നല്‍കാന്‍ കാജ കമ്പനി അധികൃതര്‍ തയ്യാറാകണം –…

ചാവക്കാട്: ബീഡി നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍ത്താലാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ നഷ്ടപെടുകയും നിരാലംബരാവുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക്  ഗ്രാറ്റുവിറ്റിയും നഷ്ടപരിഹാരവും  നല്‍കാന്‍ കാജ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് സിഐടിയു ചാവക്കാട്…

കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

ഗുരുവായൂര്‍ : ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കെ.പി.സി.സി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി…

പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിംഗ് മത്സരവും സഘടിപ്പിക്കുന്നു

ഷാര്‍ജ: ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ലൈബ്രറി കമ്മിറ്റി കുട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിങ് മത്സരവും സഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വെകീട്ട് 3 മണിമുതലാണ്…