mehandi new
Daily Archives

09/08/2016

നല്ലവനായ സ്വാലിഹ്

ഗുരുവായൂര്‍ : സ്വാലിഹ് എന്നാല്‍ നല്ലവന്‍ ഈ നാമം അന്വര്‍ത്ഥമാക്കുകയാണ് ഗുരുവായൂര്‍ സ്വദേശി പുളിച്ചാറം വീട്ടില്‍ സലീമിന്റെ മകന്‍ സ്വാലിഹ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് സാലിഹിന്റെ മേഖല. പാറന്നൂര്‍ ചിറയില്‍ ഒഴുക്കില്‍പെട്ട…

പുതിയ നടപ്പന്തല്‍ ഭക്തര്‍ക്ക് സമര്‍പ്പിച്ചു

ഗുരുവായൂര്‍: ദര്‍ശനത്തിന് വരി നില്‍ക്കാനുള്ള പുതിയ നടപ്പന്തല്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ. ഗോപിനാഥന്‍,  മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ. എ.…

ആനക്കൊമ്പ് വില്‍പ്പന കേസിലെ മുഖ്യ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

ചാവക്കാട്: ആനക്കൊമ്പ് വില്‍പ്പന കേസിലെ മുഖ്യപ്രതിയെ വനംവകുപ്പ് അധികൃതര്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണൂര്‍ മണക്കടവ് വായിക്കമ്പ സ്വദേശി തുമരക്കാകുഴി ഡാഡു(തമ്പി 51)വിനെയാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ബി അഖിലിന്റെ…

ചരമം

ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കു വടക്കുവശം താമസിക്കുന്ന പരേതനായ ചാലില്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ ജാഫര്‍ (40) നിര്യാതനായി. ഭാര്യ; ഫാത്തിമ. മക്കള്‍‍; ജസീം, സിദ്ധീഖുല്‍ അക്ബര്‍‍, ജാസിം

ദുബായില്‍ നിര്യാതനായി

ചാവക്കാട്: ഒരുമനയൂര്‍ ഒറ്റതെങ്ങ് കാഞ്ഞിരപ്പറമ്പില്‍ പരേതനായ കാര്‍ത്തികേയന്‍ മകന്‍ സല്‍ഗുണന്‍ (42) ദുബായില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ദ്വാരക മുനിസിപ്പല്‍ ശ്മശാനത്തില്‍ വെച്ചു നടക്കും. ഭാര്യ :ഗീത,…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുന്നാള്‍ ആഘോഷിച്ചു

ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുന്നാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞ് , നൊവേന തിരുകര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹ വികാരി ഫാ.ജസ്റ്റിന്‍…

യുവാക്കളില്‍ നിന്നും പോലീസ് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കോട്പ ചാര്‍ത്തി പിഴ ഈടാക്കി –…

ചാവക്കാട്: 'യുവസാഗരത്തിന്‍റെ  പ്രചാരണ പ്രവര്‍ത്തനത്തിനിറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണുകള്‍ തട്ടിപ്പിറിച്ച് പുകവലി നിയന്ത്രണ വകുപ്പനുസരിച്ച് പിഴചുമത്തിയതായി പരാതി. പഞ്ചവടി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി…

1000 സഡാക്കോ കൊക്കുകളുമായി ഹിരോഷിമ ദിനം ആചരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ ആര്‍.പി. എം. എം. യു. പി. സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ 1000 സഡാക്കോ കൊക്കുകളെ ഉണ്ടാക്കി ഹിരോഷിമ ദിനം ആചരിച്ചു. 1945ല്‍ അമേരിക്കയുടെ അണുബോംബ് അക്രമണത്തില്‍ രക്തസാക്ഷിയാവേണ്ടിവന്ന…