നിറക്കൂട്ട് കൂട്ടായ്മയുടെ ക്ലീന്‍ തോട്ടാപ്പ് പദ്ധതിക്ക് തുടക്കമായി
കടപ്പുറം : തൊട്ടാപ്പ് നിറക്കൂട്ട മതേതര കുട്ടായ്മയുടെ ക്ലീന്‍ തൊട്ടാപ്പ് എന്ന പദ്ധതിക്ക് തുടക്കമായി. കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു.
നിറക്കൂട്ട് പ്രസിഡണ്ട് സജീവ് കൊപ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി…