mehandi banner desktop
Chavakkad online

നിറക്കൂട്ട്‌ കൂട്ടായ്മയുടെ ക്ലീന്‍ തോട്ടാപ്പ്‌ പദ്ധതിക്ക് തുടക്കമായി

Ft

കടപ്പുറം : തൊട്ടാപ്പ് നിറക്കൂട്ട മതേതര കുട്ടായ്മയുടെ ക്ലീന്‍ തൊട്ടാപ്പ് എന്ന പദ്ധതിക്ക് തുടക്കമായി. കടപ്പുറം പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പര്‍ ഷംസിയ തൌഫീഖ് ഉദ്ഘാടനം ചെയ്തു.
നിറക്കൂട്ട് പ്രസിഡണ്ട് സജീവ് കൊപ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബുദ്ധീന്‍ തൊട്ടാപ്പ്, മുരളീധരന്‍, ജയന്‍, തൌഫീഖ്, അക്ബര്‍ഷ, കബീര്‍ഷ, റഷീദ്, ഗഫൂര്‍, നിറക്കൂട്ട് പ്രവാസി പ്രതിനിധികളായ സെലീം തൊട്ടാപ്പ്, റിയാസ് ചാലില്‍, നൗഷാദ് പൂന്തിരുത്തി, സലാം പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.

Jan oushadi

Comments are closed.