mehandi new
Daily Archives

25/08/2016

മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

ചാവക്കാട്: മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രത സമിതിക്ക് രൂപം നൽകി. യുവ തലമുറയെ നേർവഴിക്ക് നയിക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച സമിതി ചാവക്കാടിന്റെ പടിഞ്ഞാറൻ പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികളെയും…

അഷ്കറിന്റെ കുടുംബത്തിന് ബഹ്‌റൈൻ കെഎംസിസി നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന്

ചാവക്കാട് : ബഹ്‌റൈനിൽ വെച്ച് അപകടത്തിൽ മരണമടഞ്ഞ അഷ്കറിന്റെ കുടുംബത്തിന് ബഹ്‌റൈൻ കെഎംസിസി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുന്ന വീടിന്റെ  ശിലാസ്ഥാപനം ആഗസ്റ്റ് 25 രാവിലെ 11 മണിക്ക് പുന്നയൂർ പഞ്ചായത്ത് എടക്കഴിയൂർ…
Ma care dec ad

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് സൌണ്ട് സിസ്റ്റം സംഭാവന ചെയ്തു

മന്ദലാംകുന്ന്: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലേക്ക് മൈക്ക് സെറ്റ് സംഭാവന ചെയ്തു. സ്പോൺസറും പൂർവ്വ വിദ്ധ്യാർത്ഥിയും റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് മെമ്പറുമായ കെ.എം ഹൈദരലി പ്രധാന അദ്ധ്യാപിക പി.എസ് മോളിക്ക് സൌണ്ട് സിസ്റ്റം…

അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ ഭക്തജനസാഗരം

ഗുരുവായൂര്‍ : അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ ഭക്തജനസാഗരം. പുലര്‍ച്ചെ മൂന്നുമണിമുതല്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ കണ്ണനെ പിറന്നാള്‍ ദിനത്തില്‍ ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കൃഷ്ണകഥകള്‍ കേട്ടും തൊഴുതും സദ്യയില്‍…