mehandi new
Daily Archives

28/08/2016

ചരമം

വടക്കേക്കാട്: വൈലത്തൂര്‍ കാളിയത്ത് മൂലയില്‍ മൊയ്തുവിന്റെ ഭാര്യ ബീവാത്തു (95) നിര്യാതയായി. മക്കള്‍: കുഞ്ഞുമോന്‍, അബൂബക്കര്‍, അലിക്കുട്ടി, ഹസന്‍, ഫാതിമ, ഖാദര്‍, മുഹമ്മദാലി, ഹുസൈന്‍, അബ്ദുറഹ്മാന്‍. ഖബറടക്കം ഞായറാഴ്ച്ച 11ന് വൈലത്തൂര്‍…

കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: ജ്വല്ലറിക്കടയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ ജീവനക്കാരനായ ആലപ്പുഴ വണ്ടാനം കണ്ടത്തില്‍പറമ്പ് നാരായണന്റെ മകന്‍ ഷാലി(51)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്രമമുറിയില്‍…
Rajah Admission

അപകടകരമാം വിധം ഉയരത്തില്‍ ചരക്ക് കയറ്റിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

ചാവക്കാട്: ദേശീയ പാതയില്‍ അപകടകരമാം വിധം ഉയരത്തില്‍ ചരക്ക് കയറ്റിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ച് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പൊലീസത്തെിയില്ലെന്നാക്ഷേപം. ദേശീയ പാത 17ല്‍ അകലാട് മൂന്നയിനി സെന്ററിലാണ് നാട്ടുകാര്‍ രണ്ട്…
Rajah Admission

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്

ചാവക്കാട് : തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെയാണ് അക്രമിച്ചത്. പരിക്കേറ്റ തൊട്ടാപ്പ്…
Rajah Admission

റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

ചാവക്കാട്: അനധികൃതമായി റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ പാലയൂര്‍ സ്വദേശി നാലകത്ത് മുഹമ്മദിനാണ് (62) പരിക്കു പറ്റിയത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലത്തെിച്ച മുഹമ്മദിനെ പ്രാഥമിക ചികിത്സക്കു ശേഷം…
Rajah Admission

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി ഡ്രൈവര്‍ മാതൃകയായി

പുന്നയൂര്‍ക്കുളം: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി. പുന്നയൂര്‍ അവിയൂരിലെ ടെബോ ഡ്രൈവര്‍ കരിപ്പോട്ട് വീട്ടില്‍ ഖമറുദ്ധീനാണ് കളഞ്ഞുകിട്ടിയ ആഭരണം തിരിച്ച് നല്‍കിയത്. മൂന്നൈനിയിലെ ബന്ധുവീട്ടില്‍ പോയി…
Rajah Admission

എടക്കഴിയൂര്‍ സ്കൂളില്‍ ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു

എടക്കഴിയൂര്‍ : ഓള്‍ പ്രമോഷന്‍ നടപ്പിലാക്കിയത് മൂലം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പുറകോട്ടു പോകുന്ന അവസ്ഥ ഉണ്ടാകാതെ അദ്ധ്യാപകടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ശ്രീ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ.…
Rajah Admission

ഖത്തര്‍ കെ എം സി സി സമുഹ വിവാഹം ആഗസ്റ്റ് 31 ന്

ചാവക്കാട്: ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ സമുഹവിവാഹം ആഗസ്റ്റ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരുമനയൂര്‍ സാബില്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…