mehandi new
Daily Archives

31/08/2016

കുഞ്ഞിമോള്‍ (90)

ചാവക്കാട്: മുതുവട്ടൂര്‍ പരേതനായ അറക്കല്‍ അബുവിന്‍റെ ഭാര്യ കുഞ്ഞിമോള്‍ (90) നിര്യാതയായി.മക്കള്‍: ശംസുദ്ധീന്‍ ( ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സെക്രട്ടറി), ആമിനകുട്ടി, ജമാലുദ്ദീന്‍, സെഫിയ, സെയ്തു മോന്‍, വഹീദ, ഹാഷിം, പരേതനായ ഖാദര്‍മോന്‍.…

ഖത്തര്‍ കെ എം സി സിയുടെ മംഗല്ല്യ സദസ്സില്‍ ആറു വധൂവരന്മാര്‍ അനുഗ്രഹീതരായി

ചാവക്കാട് : ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയാജകമണ്ഡലം കമ്മിറ്റി ഒരുമനയൂര്‍ സാബില്‍ പാലസില്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ആറു വധൂവരന്മാര്‍ അനുഗ്രഹീതരായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം…
Rajah Admission

ഗുരുവായൂര്‍ ഫ്ലാറ്റിലെ തീപിടുത്തം വയോധികയും മരിച്ചു

ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്‌ളാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിലെ വയോധികയും മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്സ്മെന്‍റ്സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര മുടവന്‍ മുഗള്‍…
Rajah Admission

അറിയിപ്പ്

ചാവക്കാട് ഇലക്ട്രിസിറ്റി സെക്ഷനു കീഴിലുള്ള പഞ്ചവടി, ആറാംകല്ല്‌, നാലാം കല്ല്‌, ആമിന ബീച്ച് മേഖലകളില്‍ 01-09-216 വ്യാഴാഴ്ച (നാളെ) രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും
Rajah Admission

കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി

ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് അധികൃതര്‍ക്ക് വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്‍്റകത്ത് ഷജീര്‍ (22), പാലയൂര്‍…